നമ്മുടെ പരീക്ഷാ ഫലങ്ങളും ഉത്തരകടലാസുകളും സുതാര്യമാകേണ്ടിയിരിക്കുന്നു.അരീക്കോട് സംഭവം പോലോത്തത് ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കും ചിലത് ചെയ്യാനാകും.ഒരു തരം സോഷ്യല്‍ ഓഡിറ്റിംഗ്.പരീക്ഷയില്‍ മനപൂര്‍വം തോല്‍പ്പിച്ചും ക്രഡിറ്റിന് വേണ്ടി മാര്‍ക്ക് വാരിക്കോരി എപ്ലസ് ഉണ്ടാക്കിയതും പരിശോധിക്കാന്‍ നമ്മുടെ മുന്നില്‍ സംവിധാനമുണ്ട്.
വിവരാവകാശനിയമം ഒരു ഉദാഹരണം മാത്രം.
കുട്ടി എഴുതിയ ഉത്തരപേപ്പറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം തേടാവുന്നതാണ് .ഉത്തരം നല്‍കാന്‍ അധ്യാപകന്‍ മാനദണ്ഡമാക്കിയ ഉത്തര സൂചികയുടെ പകര്‍പ്പും തേടാം.അപ്പോള്‍ അറിയാം.സംഗതി എന്തൊക്കെയാണ് നടക്കുന്നതെന്ന്.മോഡല്‍ പരീക്ഷയിലെ മൂല്യനിര്‍ണ്ണയവും എസ്എസ്എല്‍സിയിലെ മൂല്യനിര്‍ണ്ണയവും എല്ലാം ശേഖരിച്ചാല്‍ പല എപ്ലസിന്റെയും രഹസ്യങ്ങള്‍ അറിയാനും സാധിക്കും.
അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ ഒരു വിവരാവകാശ പരിശോധന നടത്തിയാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം മാത്രമല്ല എല്ലാ വിദ്യാഭ്യാസ സബ്രദായവും കുറെയൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നു

No comments:
Post a Comment