എഫ്. വിഗ്ദറോവ യുടെ A diary of an School Teacher എന്ന പ്രശസ്ത ഗ്രന്ഥം അവസാനിക്കുന്നത് പരീക്ഷകള്‍ എന്ന അധ്യായത്തോടെയാണ്.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ സബ്രദായത്തിന്റെ പ്രായോഗീക വശങ്ങള്‍ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിഗ്ദറോവയുടെ പുസ്തകത്തില്‍ നിന്ന് വായിക്കാവുന്നതിനാല്‍ അധ്യാപകര്‍ കഴിയുമെങ്കില്‍ വായിക്കേണ്ടതാണെന്ന് നിര്‍ദേശിക്കുന്നു.
പരീക്ഷകള്‍ എന്ന അധ്യായത്തില്‍ നിന്നുള്ള ചില വരികള്‍...
പരീക്ഷയ്ക്ക് വേണുടം വിധം തയ്യാറെടുക്കുവാന്‍ വേണ്ടി ഞാന്‍ കുട്ടികള്‍ക്ക് ധാരാളം അഭ്യാസങ്ങള്‍ നല്‍കി.അവരുടെ നില മെച്ചപ്പെട്ട് വരുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചു.എങ്കിലും ഒരു പേടി എന്നില്‍ ബാക്കിയായിതന്നെ നിന്നു.
പരീക്ഷക്ക് തലേന്ന് ഞങ്ങള്‍ ക്ലാസെല്ലാം അടിച്ചുവാരി വൃത്തിയാക്കി.പുഷ്പങ്ങള്‍കൊണ്ട് കമനീയമായി അലങ്കരിച്ചു.മുറിയില്‍ അവയുടെ സൗരഭ്യം മുറ്റി നിന്നു.
'നാളേക്ക് അവ വാടിപ്പോയാലോ..'കുട്ടികള്‍ ഉല്‍കണ്ഠാകുലരായി ചോദിച്ചു.
ആകപ്പാടെ ഒരു വിശേഷ ദിവസത്തിന്റെ പ്രതീതിയാണ് ഉണ്ടായിരുന്നത്.എങ്കിലും പരീക്ഷകള്‍ അവര്‍ക്ക് എളുപ്പമായിരുന്നു.

No comments:
Post a Comment