പലപ്പോഴും ഗൈഡ് കമ്പനികളും പാഠ്യ സംബന്ധമായ കുറിപ്പുകളും അധികവായനക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നവരും ആശ്രയിക്കുന്ന പ്രധാന സോഴ്‌സ് ആണ് അധ്യാപക സഹായികള്‍.ഇതിന് കുട്ടികള്‍ ചിലപ്പോള്‍ മാസംതോറും ചെറുതല്ലാത്ത സംഖ്യ ചെലവഴിക്കുന്നുമുണ്ട്.
കണ്ടെത്തൂ....അന്വേഷിച്ചറിയൂ തുടങ്ങിയ ചോദ്യ ശ്രേണിയിലെ ഉത്തരങ്ങള്‍ക്കായി ഗൈഡുകളെ ആശ്രയിക്കുന്നവര്‍ ഇപ്പോഴും കുറവല്ല.അല്ലാത്തവര്‍ ട്യൂട്ടോറിയല്‍ അധ്യാപകരോട് ചോദിച്ച് വമ്പന്‍മാരാകും.ഇവ രണ്ടുമില്ലാത്തവരുടെ കഥ ഏറെ കഷ്ടം.
പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യം ഉണ്ടെന്നത് ശരിതന്നെ.ഐസിടി ഇത്രയേറെ വികസിച്ച ഇക്കാലത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായും ഏതൊരാള്‍ക്കും എപ്പോഴും എടുക്കാവുന്ന വിധത്തിലും അവയുടെ പിഡിഎഫ് ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍............
നേട്ടം ലഭിക്കുന്നത് :-
വിദ്യാര്‍ഥികള്‍ക്ക്്
രക്ഷിതാക്കള്‍ക്ക്
അധ്യാപകര്‍ക്ക്
പിഎസ് സി പരീക്ഷ എഴുതുന്നവര്‍ക്ക്
ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക്
അധികവായനക്ക് താല്‍പ്പര്യപ്പെടുന്നവര്‍ക്ക്
നഷ്ടം
വിവരങ്ങള്‍ അധ്യാപകനില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന് ശാഠ്യമുള്ളവര്‍ക്ക്
ഗൈഡ് കമ്പനിക്കാര്‍ക്ക് etc...

You said it Sir. This has been a request of the teachers for the last many years. We in English Blog ( www.english4keralasyllabus.com ) have collected some of them yet the list is incomplete.
ReplyDelete