Saturday, April 17, 2010

സി ടി എ സ് നായര്‍


കേരളാ സ്‌റ്റേറ്റ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി കൗണ്‍സില്‍ഫോര്‍ എന്‍വയോണ്‍മെന്റിന്റെ പുതിയ ചെയര്‍മാനായി നിയമിക്കപ്പെട്ട സിടിഎസ്‌ നായര്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത്‌ സ്വദേശിയാണ്‌. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ഫോറസ്‌റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ 20 വര്‍ഷത്തോളം സേവനം ചെയ്‌തിട്ടുണ്ട്‌. നാട്ടുകാരന്‌ അഭിവാദ്യങ്ങള്‍..............

3 comments:

  1. പടത്തില്‍ കുറേ നോക്കിയിരുന്നു ഞാന്‍. പുള്ളി വല്ലതും പറയോന്നറിയാ‍ന്‍,
    നീ ഏതായാലും ഒന്നും പറഞ്ഞില്ലാ, പുള്ളിയെങ്കിലും .....
    നോ രക്ഷാ...
    (എല്ലാ.. എന്താ ഉദ്ദേശ്യം.. ആളെ മക്കാറാക്കാന് ചുമ്മാ ഒരു പടവുമിട്ട് ....)

    ReplyDelete
  2. നായരു വല്ലതും പറയുമോ? ഞാന്‍ നില്‍ക്കണോ അതോ പോണോ ?

    ഇതിനു പകരം ആ നയന്താരയുടെയോ നമിതയുടെയോ പടം ആയിരുനു എങ്കില്‍ നിന്‍റെ ബ്ലോഗ് ഇപ്പോള്‍ കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.!!

    ReplyDelete
  3. സമയ കുറവ്‌ മൂലമാണ്‌ സിടിഎസ്‌ നായരെ കുറിച്ചുള്ള വിവരണം നല്‍കാന്‍ വൈകിയത്‌. ഇനിയും കുറച്ചുവിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്നാണ്‌ ആഗ്രഹം. ചിന്താകുഴപ്പം സൃഷ്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete