സാമൂഹിക
ബന്ധങ്ങള്‍ രൂപപ്പെടുന്ന കാര്യത്തില്‍ ജാതീയതയായിരുന്നു മധ്യകാല കേരള
സമൂഹത്തില്‍ പ്രധാനപങ്കുവഹിച്ചിരുന്നത്.ഇന്നും അത് സജീവമായി തിരിച്ച്
വന്നുകൊണ്ടേയിരിക്കുന്നു.ഹിന്ദുമതത്തോട് ചേര്‍ന്നാണ് ജാതീയത പരസ്പര
ബന്ധപ്പെട്ട് കിടന്നിരുന്നതെങ്കില്‍ ഇന്ന് മുസ്ലിം , ക്രൈസ്തവ മതങ്ങളിലെ
സംഘടനാ പ്രശ്നങ്ങളാണ് ജാതീയതക്ക് ചേരുംപടി ചേര്‍ക്കുന്നത്.ജാതീയതയില്‍
അധികാരം ലംബമായി താഴേക്കിറങ്ങി വന്നതെങ്കില്‍ സംഘടന വിഭാഗീയതയില്‍
മുസ്ലിം-ക്രൈസ്തവ മതങ്ങളില്‍ അവയുടെ വ്യാപ്തി തിരശ്ചീനമായിട്ടാണെന്നു മാത്രം.
തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക
വിവേചനങ്ങളും ജാതീയതയുടെ ഭാഗമായി മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില
നിന്നിരുന്നു. തീണ്ടലും തൊടീലിലേക്കും എത്തിയിട്ടില്ലെങ്കിലും
കണ്ടുകൂടായ്മയുംഅസഹിഷ്ണുതയും ഭയാനകമായി ഇവിടങ്ങളില്‍
വ്യാപിച്ചിരിക്കുന്നു.സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും
ആഘോഷങ്ങളിലും മരണവീടുകളും സംഘടനാ അസഹിഷ്ണുതയുടെ വേദികളായി മാറുന്നു.
Communalism revolves around the belief that people following the same religion must belong to the same community. Political parties are known to take advantage of communal feelings. Politicians try to appeal to the voters by using sacred symbols and religious leaders, and by making emotionally charged statements.

No comments:
Post a Comment