കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ഇന്നലെ യു എയിൽ വന്നിറങ്ങി.ഇത്തവണ ഷാർജ വിമാനത്താവളത്തിലെ ലാന്റിംഗ് എന്തുകൊണ്ടും സുഖകരമായിരുന്നു.അതെ കുറിച്ച് പിന്നീട് എഴുതാം.സ്കൂൾ ഡ്രൈവര്‍ കാത്തിരുന്ന് മുഷിഞ്ഞത് കൊണ്ടാണോ എന്നറിയില്ല. ആ സമീപനം ആയിരുന്നു കിട്ടിയത്.
ലാപ്ടോപ്പ് കിട്ടിയ ിട്ട് അതൊക്കെ പിന്നീട് എഴുതാം.
ഇന്ന് ആരംഭിക്കുകയാണ് ഇവിടത്തെ തൊഴില്‍ ജീവിതം.ഇനി എവിടെ നിന്നാരംഭിക്കണമെന്ന് ആലോചിക്കട്ടെ.....
No comments:
Post a Comment