tag:blogger.com,1999:blog-1849494185320852478.post6749151801610161297..comments2023-04-26T05:50:36.815-07:00Comments on അടയാളങ്ങള്‍: മാഷേ..........!Akbarali Charankavhttp://www.blogger.com/profile/14240445787556011750noreply@blogger.comBlogger9125tag:blogger.com,1999:blog-1849494185320852478.post-63829771998670977422010-08-29T05:32:45.892-07:002010-08-29T05:32:45.892-07:00aa schoolil njan palapravashyam poyittund. maricha...aa schoolil njan palapravashyam poyittund. maricha geetha teacher enikk mootha pengaleppole ayirunnu. suma teacher valiya thamashakkariyanu.sportsinte manoj ente classmate.vijayalakshmi ayalvasi.vereyum palareyum ariyam.akberinte anubhavakkurippu vayichappol avarudeyookke mukham manassil vannu.thanks..rahman kidangayamhttps://www.blogger.com/profile/11991063270292909583noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-39433484649873408132010-08-23T10:37:11.837-07:002010-08-23T10:37:11.837-07:00very very goodvery very goodmuneercherukulamhttps://www.blogger.com/profile/17048542453339103285noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-19651013645748075272010-08-22T03:43:10.749-07:002010-08-22T03:43:10.749-07:00ആദ്യാക്ഷരങ്ങള്‍ ചൊല്ലി പഠിച്ച വിദ്യാലയമുറ്റത്ത് ത...ആദ്യാക്ഷരങ്ങള്‍ ചൊല്ലി പഠിച്ച വിദ്യാലയമുറ്റത്ത് തന്നെ
അധ്യാപകനായി എത്തുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
പോസ്റ്റുകളുടെ അക്ഷരവലിപ്പം കൂട്ടിയാല്‍ വായനസുഗമമാക്കാന് കഴിയും. പോസ്റ്റുകളുടെ ദൈര്‍ഘ്യം കുറച്ച് ഒന്നിലധികം പോസ്റ്റാക്കുന്നതും നന്നാകും
ഹംസ ആലുങ്ങല്‍HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-54110664657757196132010-08-21T06:14:32.429-07:002010-08-21T06:14:32.429-07:00നന്നായി....താങ്കളെ പോലുള്ളവര്‍ക്ക് ഒരു നല്ല തലമുറയ...നന്നായി....താങ്കളെ പോലുള്ളവര്‍ക്ക് ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ തീര്‍ച്ചയായും കഴിയും.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-40571394066325223452010-08-20T22:45:23.225-07:002010-08-20T22:45:23.225-07:00നന്നായി എഴുതിയിട്ടുണ്ട്. ലളിതമായ എഴുത്ത് മനസ്സിനെ...നന്നായി എഴുതിയിട്ടുണ്ട്. ലളിതമായ എഴുത്ത് മനസ്സിനെ തൊടുന്നു..

ആശംസകളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-37864646086055358242010-08-20T21:53:38.499-07:002010-08-20T21:53:38.499-07:00കൊള്ളാം.
ഹൃദയം നിറഞ്ഞ ഓണാശംസകൾ!കൊള്ളാം.

ഹൃദയം നിറഞ്ഞ ഓണാശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-29191881483399756182010-08-20T21:21:58.508-07:002010-08-20T21:21:58.508-07:00മാഷേ....
കുട്ടികള്‍ അങ്ങനെയാണ്. നമ്മുടെ ചിന്തകളെയു...മാഷേ....
കുട്ടികള്‍ അങ്ങനെയാണ്. നമ്മുടെ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും ചിലപ്പോള്‍ അവര്‍ തോല്‍പ്പിച്ചുകളയും. ലീവെടുത്ത് പഠിക്കാന്‍ ചേര്‍ന്നിട്ടും എന്റെ മനസും ഹൃദയവുമെല്ലാം ജോലിചെയ്തിരുന്ന സ്കൂളില്‍ തന്നെയാണ്. ഇന്നലെ കോളേജിലെ ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് സ്കൂളിലേക്ക് പാഞ്ഞു. സ്കൂളിലും ഓണാഘോഷ പരിപാടികള്‍ നടക്കുകയായിരുന്നു. വരുന്ന വിവരം സൂബി ടീച്ചറെ വിളിച്ചു പറഞ്ഞു. ഞാന്‍ വരുന്ന വിവരം അറിഞ്ഞ എന്റെ കുട്ടികള്‍ സദ്യ ഉണ്ണാന്‍ കൂട്ടാക്കാതെ ഗേറ്റില്‍ വന്ന് കാത്ത് നില്‍പ്പ് തുടങ്ങി. 100 വരെ എണ്ണുമ്പോള്‍ ഞാന്‍ എത്തുമെന്ന് പറഞ്ഞായിരുന്നത്രേ കാത്തുനില്‍പ്പ്. 99 കഴിഞ്ഞ് കാലും അരയും മുക്കാലുമോക്കെ എണ്ണി അവര്‍ നിന്നത്രേ.... എന്റെ കൂടെയിരുന്നേ അവര്‍ ഉണ്ണുകയുള്ളൂ. വാശി പിടിച്ചങ്ങനെ നിക്കുന്നു. അതിനിടെ പുതുതായി വന്ന എച്ച് എം കാര്യം തിരക്കി വന്നു. അവരെ ഗേറ്റില്‍നിന്ന് ഹോളില്‍ എത്തിച്ചു. എനിക്കെരിലയും ഇടീച്ച് സ്ഥലം പിടിച്ച് അവര്‍ ഉണ്ണാതെ കാത്തിരുന്നു. ഞാന്‍ എത്തി. സൂബി ടീച്ചര്‍ എന്നെ വേഗം അവരുടെ അടുത്ത് എത്തിച്ചു. കുട്ടികള്‍ വിശന്നിരിക്കുകയായിരുന്നു. അവരുടെ കൂടെയിരുന്നു ഉണ്ടു. (ഒരു പടം)

അതു കഴിഞ്ഞ് അവരുടെ കൂടെ എല്ലാ ക്ലാസിലെയും പൂക്കളം കണാന്‍ പോയി. എല്ലാം കഴിഞ്ഞ് ഓഫിസില്‍ ഇരുന്ന് സാറുമ്മാരുമായി സൊറപറയുന്നതിനിടെ എച്ച് എം വന്നു. എന്നോട് പറഞ്ഞു....
" സാറിന് ഇതില്‍ പരം എന്ത് സൌഭാഗ്യമാണ് വേണ്ടത്. ഈ കുട്ടികളുടെ സ്നേഹം കണ്ടില്ലേ.... ഒരു നാഷണല്‍ അധ്യാപക അവാര്‍ഡ് ഇനി എന്തിനാ ??"
രാധാകൃഷ്ണന് സാറും അതേറ്റുപിടിച്ചു പറഞ്ഞു
"അതിനു പോലും ഇത്ര മധുരം കാണില്ല"
അപ്പോഴും ചില വികൃതികള്‍ ഓഫീസിന്റെ ജനലില്‍ കൂടി എന്നെ കൈകാണിക്കുന്നുണ്ടായിരുന്നു.
ഈതെഴുതുമ്പോളും എന്റെ കണ്ണുകള്‍ ഈറനണിയുന്നു.

എന്റെ സ്കൂള്‍ അനുഭവങ്ങള്‍ കുറിക്കുന്ന ബ്ലോഗ് ഇതാണ് സ്കൂള്‍ നിദങ്ങള്
ഇതാണ് ഞങ്ങളുടെ സ്കൂള്‍ ബ്ലോഗ്
www.ghsmanjoor.blogspot.com
സമയം കിട്ടുമ്പോള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ കുറിക്കുമല്ലോ.....Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-1849494185320852478.post-19702685854603977782010-08-20T20:32:12.520-07:002010-08-20T20:32:12.520-07:00വെറും പൈങ്കിളി... അനുഭവങ്ങള്‍ പൈങ്കിളി ഭാഷയില്‍ അവ...വെറും പൈങ്കിളി... അനുഭവങ്ങള്‍ പൈങ്കിളി ഭാഷയില്‍ അവതരിപ്പിക്കരുത്..ഇന്നത്തെ കാലത്ത് സഹിക്കില്ല.. ഒരു മനോരമീയം..കഥയില്‍ പൈങ്കിളിയാവാം.. താല്പര്യമുള്ളവരെ വായിക്കൂ...മാഷമ്മാര്ക്ക് രണ്ട് ജന്മമുണ്ട്. ഒന്ന് കല്യാണത്തിന് മുമ്പ്...പിന്നെ കല്ല്യാണത്തിന് ശേഷം.. ഇത് ആദ്യ ഗ്രൂപ്പിലേ പൈങ്കിളി ചിന്തകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-1849494185320852478.post-4178406153361184242010-08-20T19:34:40.011-07:002010-08-20T19:34:40.011-07:00ലീവ് വേക്കന്‍സിയുടെ കാലാവധി കഴിയുന്ന ദിവസം സമാനമാ...ലീവ് വേക്കന്‍സിയുടെ കാലാവധി കഴിയുന്ന ദിവസം സമാനമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. അന്നു ക്ലാസില്‍ വെച്ച് കണ്ണു നിറഞ്ഞു പോയി. എന്റേയും, കുട്ടികളുടേയും. നമ്മള് സ്നേഹിച്ചാല്‍ അതിലിരട്ടി സ്നേഹം തരുന്നവരാണ് കുട്ടികള്‍.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.com